ബാലസോർ രൂപതയ്ക്ക് പുതിയ ഇടയൻ

ഒറീസയിലെ ബാലസോർ രൂപതയുടെ പുതിയ ഇടയനായി ബിഷപ്പ് വർഗീസ് തോട്ടങ്കരയെ ഫ്രാൻസിസ് പാപ്പാ നിയമിച്ചു. വടക്കേ ഇന്ത്യയിലെ ഒറീസ സംസ്ഥാനത്തിലെ ബാലസോർ രൂപതയുടെ പുതിയ ഇടയനായി ബിഷപ്പ് വർഗീസ് തോട്ടങ്കരയെ ഫ്രാൻസിസ് പാപ്പാ നിയമിച്ചു. 1959 ജൂൺ മാസം രണ്ടാം തീയതി കേരളത്തിലെ തോട്ടുവ എന്ന ഗ്രാമത്തിൽ ജനിച്ച അദ്ദേഹം കോൺഗ്രിഗേഷൻ ഓഫ് മിഷൻ സന്യാസ സമൂഹത്തിൽ ചേർന്ന് 1987 ജനുവരി ആറാം തീയതി വൈദികനായി അഭിഷേകം ചെയ്യപ്പെട്ടു. തുടർന്ന് 2013  ജൂൺ 28 ന് എത്യോപ്യയിലെ നെകെമ്റ്റേയിൽ  … Continue reading ബാലസോർ രൂപതയ്ക്ക് പുതിയ ഇടയൻ