സീറോ മലബാർ സഭയ്ക്ക് പുതിയ രണ്ട് പിതാക്കന്മാർ

കാക്കനാട് : സീറോ മലബാർ സഭയ്ക്ക് പുതിയ രണ്ട് പിതാക്കന്മാർ. ചനങ്ങനാശ്ശേരി അതിരൂപതയുടെ നിയുക്ത മെത്രപ്പോലീത്തയായി മാർ തോമസ് തറയിൽ പിതാവും ഷംഷാബാദ് രൂപതയുടെ നിയുക്ത പിതാവായി മാർ പ്രിൻസ് ആൻറണി പാണേങ്ങാടൻ പിതാവും തിരഞ്ഞെടുക്കപ്പെട്ടു. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionപാലാ വിഷൻ വെബ്സൈറ്റ്http://pala.vision