മുംബൈയിൽ പുതിയ വിമാനത്താവളം

തിരക്ക് വർധിക്കുന്നത് പരിഗണിച്ച് നവി മുംബൈയിൽ പുതിയ അന്താരാഷ്ട്ര വിമാനത്താവളം കൂടി ഒരുക്കാൻ ലക്ഷ്യമിടുന്നു. നവി മുംബൈയിലെ മുംബൈ മെട്രോപൊളിറ്റൻ മേഖലയിലെ കേന്ദ്ര ഭാഗത്തായാണ് പുതിയ എയർപോർട്ട്. അദാനി ഗ്രൂപ്പാണ് വിമാനത്താവളം നിർമിക്കുകയും സംരക്ഷിക്കുകയും ചെയ്യുക. ദേശീയ പുഷ്പമായ താമരയുടെ മാതൃകയിലാകും ടെർമിനലുകൾ ഒരുക്കുക. പാലാ വിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionSUBSCRIBE ചെയ്യുക വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുകhttps://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7👉 visit our website pala.vision