ഒരിക്കലും വിശ്രമിക്കാത്ത നമ്മുടെ രക്ഷകൻ
“നിങ്ങള്‍ ഈലോകത്തിന് അനുരൂപരാകരുത്; പ്രത്യുത, നിങ്ങളുടെ മനസ്‌സിന്റെ നവീകരണം വഴി രൂപാന്തരപ്പെടുവിന്‍. ദൈവഹിതം എന്തെന്നും, നല്ലതും പ്രീതിജനകവും പരിപൂര്‍ണവുമായത് എന്തെന്നും വിവേചിച്ചറിയാന്‍ അപ്പോള്‍ നിങ്ങള്‍ക്കു സാധിക്കും” (റോമ12:2). യേശു ഇപ്രകാരം നമ്മോട് പറയുന്നുണ്ടാവും “എന്റെ പിതാവ്, ഞാന്‍ നിന്നില്‍ സംപ്രീതനായിരിക്കുന്നുവെന്ന് എന്നോട് പറഞ്ഞിട്ടുള്ളത് പോലെ, എന്റെ പിതാവ് യാതൊരു മടിയുംകൂടാതെ ഞാന്‍ ഇവനില്‍ സംപ്രീതനായിരിക്കുന്നുവെന്ന് നിന്നെക്കുറിച്ച് പറയും വരെ ഞാന്‍ ഒരിക്കലും വിശ്രമിക്കുകയോ, നിന്നെ വിശ്രമിക്കുവാന്‍ അനുവദിക്കുകയോ ചെയ്യുകയില്ല. ഇത് ഞാന്‍ ചെയ്യുക തന്നെ ചെയ്യും”.നിത്യപിതാവേ! അവിടുത്തെ … Continue reading ഒരിക്കലും വിശ്രമിക്കാത്ത നമ്മുടെ രക്ഷകൻ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed