നെറ്റ് പരീക്ഷ; ഓഗസ്റ്റ് 21 മുതൽ, ഷെഡ്യൂൾ പ്രഖ്യാപിച്ചു

UGC നെറ്റ് ജൂൺ പരീക്ഷയുടെ പുതിയ ഷെഡ്യൂൾ NTA പ്രഖ്യാപിച്ചു. ഓഗസ്റ്റ് 21 മുതൽ സെപ്റ്റംബർ 4 വരെയാണ് പരീക്ഷ. കമ്പ്യൂട്ടർ അധിഷ്‌ഠിത പരീക്ഷ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് http://ugcnet.nta.ac.in സന്ദർശിക്കുക. പരീക്ഷാകേന്ദ്രം സംബന്ധിച്ച് കൃത്യമായി വിവരം നൽകുന്ന എക്സാം സിറ്റി ഇന്റിമേഷൻ സ്ലിപ്പ് പരീക്ഷയ്ക്ക് 10 ദിവസം മുൻപ് പ്രസിദ്ധീകരിക്കും. പിന്നാലെ അഡ്മിറ്റ് കാർഡും ഡൗൺലോഡ് ചെയ്യാം. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ … Continue reading നെറ്റ് പരീക്ഷ; ഓഗസ്റ്റ് 21 മുതൽ, ഷെഡ്യൂൾ പ്രഖ്യാപിച്ചു