നേപ്പാളിൽ മണ്ണിടിച്ചിലിൽ അഞ്ച് മരണം

നേപ്പാളിൽ പ്രളയത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം അഞ്ചായി. കാണാതായ 28 പേർക്ക് വേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. റോഡുകളും പാലങ്ങളും തകർന്നതിനാൽ ദുരിത ബാധിത പ്രദേശത്തേക്ക് എത്താൻ അധികൃതർ പ്രയാസപ്പെടുകയാണ്. ശനിയാഴ്ച വൈകിട്ടാണ് കിഴക്കൻ നേപ്പാളിലെ മൂന്ന് ജില്ലകളിൽ പ്രളയവും മണ്ണിടിച്ചിലും ഉണ്ടായത്. ശംഖുവസഭ ജില്ലയിലാണ് പ്രളയം കനത്ത നാശനഷ്ടം വരുത്തിയത്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകWebsite http://pala.visionപാലാ വിഷൻ യൂ … Continue reading നേപ്പാളിൽ മണ്ണിടിച്ചിലിൽ അഞ്ച് മരണം