നെൽസൺ ഡാൻെറ മെമ്മോറിയൽ ബാഡ്മിന്റൺ ടൂർണ്ണമെന്റ് മൂന്നിലവിൽ

2023 ഓഗസ്റ്റ് 30 -ന് ആകസ്മികമായി വേർപിരിഞ്ഞ , മൂന്നിലവ്, st. പോൾസ് ഹയർസെക്കൻഡറി സ്കൂളിലെ രസതന്ത്രം അധ്യാപകനായിരുന്ന, നെൽസൺ ഡാന്റെ സാറിന്റെ സ്മരണാർത്ഥം മൂന്നിലവ് ഹയർ സെക്കൻഡറി സ്കൂൾ, കോട്ടയം ജില്ലയിലെ ഹയർസെക്കണ്ടറി വിദ്യാർത്ഥികൾക്കായി 22/08/2024 വ്യാഴാച,ഷട്ടിൽ ടൂർണമെന്റ് സംഘടിപ്പിക്കുന്നു. രാവിലെ 10 മണിക്ക് മൂന്നി ലവിലുള്ള ടോംസ് ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് മൂന്നിലവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ ചാർലി ഐസക് ടൂർണമെന്റ് ഉദ്ഘാടനം ചെയ്യും. 20ലധികം ടീമുകൾ ഈ ടൂർണമെന്റിൽ മാറ്റുരയ്ക്കും. വാർത്തകൾ വാട്സ് … Continue reading നെൽസൺ ഡാൻെറ മെമ്മോറിയൽ ബാഡ്മിന്റൺ ടൂർണ്ണമെന്റ് മൂന്നിലവിൽ