നീറ്റ്-യുജി ഫലം ഇന്ന് പ്രഖ്യാപിക്കും

നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്-യുജി) ഫലം ഇന്ന് പ്രഖ്യാപിക്കും. ഫലം പുറത്തുവന്നു കഴിഞ്ഞാൽ പരീക്ഷാർഥികൾക്ക് സ്കോർ കാർഡ് അറിയാൻ neet.nta.nic.in എന്ന വെബ്സൈറ്റിൽ ഫലം അറിയാം. മേയ് ഏഴിനാണ് (നീറ്റ്-2023 ) യുജി പരീക്ഷ നടന്നത്. ഈ വർഷം ഏകദേശം 20.87 ലക്ഷം ഉദ്യോഗാർത്ഥികൾ നീറ്റ് പരീക്ഷയിൽ പങ്കെടുത്തു. പാലാ വിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionSUBSCRIBE ചെയ്യുക വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുകhttps://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7👉 visit our website pala.vision