NEET രജിസ്ട്രേഷൻ ആരംഭിച്ചു; അപേക്ഷ ഫീസിൽ വർധനവ്

നാഷണൽ ടെസ്റ്റിംഗ് ഏജൻസി NEET UG 2023 രജിസ്ട്രേഷൻ പ്രക്രിയ ആരംഭിച്ചു. അപേക്ഷകൾ 2023 മാർച്ച് 6ന് ഔദ്യോഗിക വെബ്സൈറ്റായ neet.nta.nic.in-ൽ റിലീസ് ചെയ്തു. അപേക്ഷിക്കാനുള്ള അവസാന തീയതി 2023 ഏപ്രിൽ 6 ആണ്. എല്ലാ വിഭാഗങ്ങളിൽ നിന്നുമുള്ള ഉദ്യോഗാർത്ഥികൾക്കുള്ള NEET UG അപേക്ഷ ഫീസ് വർധിപ്പിച്ചതായി NTA അധികൃതർ പ്രസ്താവനയിൽ അറിയിച്ചു. വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുകhttps://chat.whatsapp.com/LaaDUaR3VUGFfezf7dx3Em👉 visit our website pala.vision