നമുക്കുവേണ്ടത് വിശ്വാസത്തിന്റെ പരിചയാണ്

അനുദിനജീവിതത്തില്‍ തീര്‍ച്ചയായും നമുക്കുവേണ്ടത് എന്താണെന്ന് പറയാനാവും, നമുക്ക് വേണ്ടത് വിശ്വാസത്തിന്റെ പരിചയാണ്. അതില്‍ തന്നെ അടഞ്ഞ ഒരു ആത്മീയതയല്ല നമുക്കുവേണ്ടത്. ഭൂമിയില്‍ നടക്കുന്ന പ്രശ്‌നങ്ങള്‍ അറിയാതെ സ്വര്‍ഗ്ഗത്തിലേക്കു കണ്ണുകളുയര്‍ത്തുകയും തെരുവിലെ യാഥാര്‍ത്ഥ്യങ്ങള്‍ വിസ്മരിച്ചുകൊണ്ട് ദേവാലയത്തില്‍ ആരാധന ആഘോഷിക്കുകയും ചെയ്യുന്ന ആത്മീയത! മറിച്ച് മനുഷ്യനായി പിറന്ന ദൈവത്തില്‍ വേരൂന്നിയ വിശ്വാസത്തിന്റെ പരിചയാണ് നമുക്കുവേണ്ടത്. മാനുഷികമായ വിശ്വാസമാണ്, മനുഷ്യാവതാരത്തിലുള്ള വിശ്വാസമാണ്. അതായത് ചരിത്രത്തിലേക്കു പ്രവേശിക്കുകയും നിരവധി ജീവിതങ്ങളെ സ്പര്‍ശിക്കുകയും മുറിപ്പെട്ട ഹൃദയങ്ങളെ സുഖപ്പെടുത്തുകയും പ്രത്യാശാകിരണവും പുതിയ ലോകത്തിന്റെ പ്രാരംഭകനുമായി തീരുകയും … Continue reading നമുക്കുവേണ്ടത് വിശ്വാസത്തിന്റെ പരിചയാണ്