എയർ ലിഫ്റ്റിംഗിന് ഹെലികോപ്റ്ററുകൾ എത്തും; NDRF സംഘവും വയനാട്ടിൽ

മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിലെ രക്ഷപ്രവർത്തനത്തിന് ഹെലികോപ്റ്റർ സഹായം തേടി കേരളം. സുലൂരിൽ നിന്ന് ഹെലികോപ്റ്റർ എത്തും. പുഴ കുത്തിയൊലിച്ച് വരുന്നതിനാൽ അപകടം കൂടുതലായി ബാധിച്ച സ്ഥലത്തേക്ക് പോകുന്നതിനാണ് ഹെലികോപ്റ്റർ. 2 ഹെലികോപ്റ്റർ ഉടൻ തന്നെ വയനാട്ടിലെത്തും. 2 കമ്പനി NDRF ടീമും രക്ഷാപ്രവർത്തനത്തിനെത്തും. തൃശൂർ മുതൽ വടക്കോട്ടുള്ള ഫയർഫോഴ്സ് സംഘത്തെ പൂർണമായി വയനാട്ടിലേക്ക് നിയോഗിച്ചിട്ടുണ്ട്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5പാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ യൂ ട്യൂബ് … Continue reading എയർ ലിഫ്റ്റിംഗിന് ഹെലികോപ്റ്ററുകൾ എത്തും; NDRF സംഘവും വയനാട്ടിൽ