ആശ്ലേഷം, സംരക്ഷണം, കരുതൽ എന്നിവ സഭയുടെ പ്രകൃതം

ആശ്ലേഷം, സംരക്ഷണം, കരുതൽ. സഭ അതിന്റെ എല്ലാ വിളിയും അനുസരിച്ച്, ഒത്തുചേരലിൻ്റെ സ്വാഗതാത്മകമായ ഒരു ഇടമാണ്. അവിടെ “സഭാപരമായ ഉപവി, പൂർണ്ണമായ പൊരുത്തം, ഐക്യം ഇവ ആവശ്യപ്പെടുന്നു. അത് ധാർമ്മികമായ കരുത്ത്, ആത്മീയസൗന്ദര്യം, ഉദാത്തമായ പ്രകാശനം എന്നിവയിലേക്കു നയിക്കുന്നു” . ഐക്യം : അത് സുപ്രധാനമായൊരു വാക്കാണ്. അത് ന്യൂനപക്ഷങ്ങളെക്കുറിച്ചും ഭൂരിപക്ഷങ്ങളെക്കുറിച്ചും ഉള്ളതല്ല. അത് ആദ്യത്തെ ഒരു ചുവടായിരിക്കാം. സുപ്രധാനമായത്, അടിസ്ഥാനപരമായത് ഐക്യമാണ്. പരിശുദ്ധാത്മാവിനു നേടാൻ കഴിൻ യുന്ന പൊരുത്തം, ഐക്യം. പരിശുദ്ധാത്മാവ് ആണ് പൊരുത്തത്തിൻ്റെ, ഐക്യത്തിൻ്റെ … Continue reading ആശ്ലേഷം, സംരക്ഷണം, കരുതൽ എന്നിവ സഭയുടെ പ്രകൃതം