ഫ്ലാഗ് കോഡ്

2002 ലെ ഫ്ലാഗ് കോഡ് രണ്ട് തവണയാണ് ഭേദഗതി ചെയ്തത്. 2021ൽ പതാക നിയമത്തിന് വന്ന ഭേദഗതിയിലൂടെ കോട്ടൺ, പോളിസ്റ്റർ, കമ്പിളി, പട്ട്, ഖാദി തുടങ്ങിയ തുണികളിൽ യന്ത്രത്തിലോ കൈകൊണ്ടോ പതാക നിർമിക്കാം എന്നായി. 2022ലെ ഭേദഗതി പ്രകാരം പകലോ രാത്രിയോ പതാക ഉയർത്താം. നേരത്തെ രാത്രി പതാക ഉയർത്താൻ അനുമതി ഇല്ലായിരുന്നു. ഇതോടെയാണ് ഓഗസ്റ്റ് 13 മുതൽ 15 വരെ പതാക ഉയർത്താൻ സാധിക്കുന്നത്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ … Continue reading ഫ്ലാഗ് കോഡ്