ദേശീയ ചലച്ചിത്ര പുരസ്കാര വിതരണം ഇന്ന്

69-ാം മത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് വിതരണം ചെയ്യും. ദില്ലിയിലെ വിജ്ഞാൻ ഭവനിൽ വൈകിട്ട് 3 മണിക്കാണ് ചടങ്ങ്. രാഷ്ട്രപതി ദ്രൗപതി മുർമു ദേശീയ പുരസ്കാരങ്ങൾ സമ്മാനിക്കും. ഫീച്ചർ, നോൺ ഫീച്ചർ വിഭാഗങ്ങളിലായി എട്ട് ദേശീയ പുരസ്കാരങ്ങളാണ് മലയാള സിനിമ സ്വന്തമാക്കിയത്. ഹോം എന്ന സിനിമയിലെ അഭിനയത്തിന് നടൻ ഇന്ദ്രൻസ് പ്രത്യേക ജൂറി പുരസ്കാരം ഏറ്റുവാങ്ങും. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ … Continue reading ദേശീയ ചലച്ചിത്ര പുരസ്കാര വിതരണം ഇന്ന്