ദേശീയ ചലച്ചിത്ര പുരസ്‌കാരം; മികച്ച മലയാള ചിത്രം സൗദി വെള്ളക്ക

70-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ സൗദി വെള്ളക്ക (സംവിധാനം: തരുൺ മൂർത്തി) മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു മികച്ച തമിഴ് ചിത്രമായി പൊന്നിയിൻ സെൽവൻ 1 ഉം മികച്ച തെലുങ്ക് ചിത്രമായി കാർത്തികേയ 2ഉം മികച്ച കന്നഡ ചിത്രമായി കെജിഎഫ് ചാപ്റ്റർ 2 തെരഞ്ഞെടുക്കപ്പെട്ടു. മികച്ച ഹിന്ദി ചിത്രം ഗുൽമോഹറാണ്. 2022ലെ ചിത്രങ്ങളുടെ ദേശീയ അവാർഡ് പ്രഖ്യാപനമാണ് ഇപ്പോൾ നടക്കുന്നത്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് … Continue reading ദേശീയ ചലച്ചിത്ര പുരസ്‌കാരം; മികച്ച മലയാള ചിത്രം സൗദി വെള്ളക്ക