ശനി ഗ്രഹത്തിന്റെ അത്യപൂർവമായ ചിത്രം

നാസയുടെ കിടിലൻ സർപ്രൈസ്; ശനി ഗ്രഹത്തിന്റെ അത്യപൂർവമായ ചിത്രം ശൂന്യാകാശത്തെ അത്ഭുതക്കാഴ്ചകളുടെ ഗംഭീര സർപ്രൈസ് ഒരുക്കി നാസയുടെ ജെയിംസ് വെബ് ടെലിസ്കോപ്പ്. ശനി ഗ്രഹത്തിന്റെ വലിയ പ്രത്യേകതയായ വലയങ്ങൾ കൂടുതൽ വ്യക്തതയോടെ കാണിച്ചുതരുന്ന അപൂർവചിത്രമാണ് നാസ പുറത്തുവിട്ടിരിക്കുന്നത്. ശനിയുടെ ഈ ഇൻഫ്രാറെഡ് ചിത്രം ഗ്രഹത്തിന് ചുറ്റുമുള്ള ചില പാറ്റേണുകളും പകർത്തിയിട്ടുണ്ട്. വളയങ്ങൾ വളരെയധികം പ്രകാശിക്കുന്നതായി ജെയിംസ് വെബ് ടെലിസ്കോപ്പ് തെളിയിക്കുന്നു. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7വാർത്തകൾ പാലാ വിഷനിൽ … Continue reading ശനി ഗ്രഹത്തിന്റെ അത്യപൂർവമായ ചിത്രം