മോദി ഉക്രൈനിലേക്ക്

പ്രധാനമന്ത്രി ഈ മാസം 23ന് ഉക്രൈൻ സന്ദർശിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ. റഷ്യയും ഉക്രൈനുമായി 2 വർഷത്തിലേറെയായി തുടരുന്ന സംഘർഷത്തിന് പരിഹാരം കണ്ടെത്തുകയാണ് യാത്രയുടെ ലക്ഷ്യമെന്നാണ് കേന്ദ്ര സർക്കാർ വൃത്തങ്ങൾ പറയുന്നത്. റഷ്യ അധിനിവേശം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് മോദി ഉക്രൈനിൽ എത്തുന്നത്. ജി7 ഉച്ചകോടിയിൽ ഉക്രൈൻ പ്രസിഡന്റ് സെലെൻസ്കിയുമായി മോദി കൂടിക്കാഴ്‌ച നടത്തിയിരുന്നു. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ യൂ ട്യൂബ് … Continue reading മോദി ഉക്രൈനിലേക്ക്