നാല്പതുമണി ആരാധനാ ആരംഭിച്ചു

മുട്ടുചിറ: ചരിത്ര പ്രസിദ്ധമായ മുട്ടുചിറ റൂഹാദ്ക്കുദുശാ ഫെറോന പള്ളിയിൽ നാൽപതു മണി ആരാധനാ ആരംഭിച്ചു. പാലാ രൂപത വികാരി ജനറാൾ മോൺ. ജോസഫ് മലേപ്പറമ്പിൽ വി. കുർബാന അർപ്പിച്ചു സന്ദേശം നൽകി ആഘോഷമായ ദിവ്യകാരുണ്യ പ്രദക്ഷിണത്തിലൂടെ നാല്പതുമണി ആരാധനാ ആരംഭിച്ചു. വൈകുന്നേരം 6 മണി വരെ വിവിധ മേഖലകൾ തിരിച്ചും 6 മുതൽ 7 വരെ പൊതു ആരാധനയും ഉണ്ടായിരിക്കും. നാൽപതു മാണി ആരാധനയുടെ സമാപന ദിവസമായ മുപ്പതാം തിയതി വ്യഴാഴ്ച രാവിലെ 10 മണിക്ക് ആഘോഷമായ … Continue reading നാല്പതുമണി ആരാധനാ ആരംഭിച്ചു