നൈജീരിയയിൽ നടന്ന ക്രിസ്തുമസ് കൂട്ടക്കൊലകൾ രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗം: സോകോട്ടോ ബിഷപ്പ്

അബൂജ: നൈജീരിയയിൽ നടന്ന ക്രിസ്തുമസ് കൂട്ടക്കൊലകൾ രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് സോകോട്ടോ രൂപതാധ്യക്ഷൻ ബിഷപ്പ് മാത്യു ഹസ്സൻ – കുക്ക. പ്ളേറ്റോ സംസ്ഥാനത്ത് ഡിസംബർ 23നും 26നും ഇടയ്ക്ക് നടന്ന ക്രൈസ്തവ കൂട്ടക്കൊലകളുടെ പശ്ചാത്തലത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്രിസ്തുമസ് ആക്രമണങ്ങളിൽ ഏകദേശം ഇരുപത് ഗ്രാമങ്ങളിലെ ഇരുനൂറോളം ക്രൈസ്തവർ കൊല്ലപ്പെടുകയും അഞ്ഞൂറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരിന്നു. ക്യാമ്പുകളിൽ അഭയം പ്രാപിക്കാൻ ഇരുനൂറോളം കുടുംബങ്ങൾ നിർബന്ധിതരായി. നൈജീരിയയുടെ വടക്കു ഭാഗത്തു പ്രധാനമായും മുസ്ലിങ്ങളും തെക്കു ഭാഗത്തു ക്രിസ്ത്യാനികളും തമ്മിൽ … Continue reading നൈജീരിയയിൽ നടന്ന ക്രിസ്തുമസ് കൂട്ടക്കൊലകൾ രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗം: സോകോട്ടോ ബിഷപ്പ്