രാജ്യത്തെ രണ്ട് ചെസ് ഗ്രാന്‍റ് മാസ്റ്റര്‍മാരുടെ അമ്മയെന്ന സൗഭാഗ്യം ലഭിച്ച നാഗലക്ഷ്മി

ഇതിഹാസ ചെസ്സ് താരം സൂസൻ പോൾഗർ ഹംഗറിയിൽ നടന്ന ചെസ് ഒളിമ്പ്യാഡിനിടെ ഇന്ത്യൻ ചെസ്സ് പ്രതിഭകളായ പ്രഗ്നാനന്ദയുടെയും വൈശാലിയുടെയും അമ്മ നാഗലക്ഷ്മിയെ കാണുകയും അഭിനന്ദിക്കുകയും ചെയ്യുകയും ചെയ്തു. മുൻ ലോക ചാമ്പ്യൻ നാഗലക്ഷ്മിയെ കണ്ടുമുട്ടിയതിൽ സന്തോഷം പ്രകടിപ്പിച്ചു. ഒരു ‘അമേസിംഗ് ചെസ്സ് അമ്മ’ എന്ന് പരാമർശിക്കുകയും തൻ്റെ രണ്ട് കുട്ടികളുടെ കരിയർ രൂപപ്പെടുത്തുന്നതിൽ അവർ നൽകിയ പിന്തുണയെ അഭിനന്ദിക്കുകയും ചെയ്തു. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് … Continue reading രാജ്യത്തെ രണ്ട് ചെസ് ഗ്രാന്‍റ് മാസ്റ്റര്‍മാരുടെ അമ്മയെന്ന സൗഭാഗ്യം ലഭിച്ച നാഗലക്ഷ്മി