“നാദാ”( പ്രതീക്ഷ) ജീവന്റെ മൂല്യത്തെ ഉയർത്തിക്കാട്ടുന്ന കുടുംബചിത്രം
“നാദാ”( പ്രതീക്ഷ) ജീവന്റെ മൂല്യത്തെ ഉയർത്തിക്കാട്ടുന്ന കുടുംബ ചിത്രമാണിത്. സമൂഹത്തിൽ നില നിൽക്കുന്ന അബോർഷൻ എന്ന തിന്മയ്ക്കെതിരെയുള്ള സന്ദേശമാണ് ഈ ഷോർട്ട് ഫിലിം നൽകുന്നത്. ഒരു ജീവന്റെ വിലയറിയുന്ന അമ്മയുടെ കണ്ണീരിൽ കുതിർന്ന ജീവിത കഥയാണിവിടെ അവതരിപ്പിക്കുക. പ്രാർത്ഥനയിലൂടെയും ഉപദേശ നിർദ്ദേശങ്ങളിലൂടെയും തന്റെ മുമ്പിൽ എത്തുന്നവർക്ക് ആശ്വാസവും ആശ്രയവുമാവുന്ന സമർപ്പിത ഡോക്ടറുടെ ജീവിതവും ഇവിടെ വരച്ചു കാട്ടുന്നു. SH Media Pala യുടെ ബാനറിൽ നിർമ്മിച്ചിരിക്കുന്ന ഈ ഷോർട്ട് മൂവിയുടെ കഥയും സംവിധാനവും സി. റ്റീനാ കട്ടക്കയം … Continue reading “നാദാ”( പ്രതീക്ഷ) ജീവന്റെ മൂല്യത്തെ ഉയർത്തിക്കാട്ടുന്ന കുടുംബചിത്രം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed