മുതലപ്പൊഴി തുറമുഖം അപകടരഹിതമാക്കുമെന്ന് കേന്ദ്രം
തിരുവനന്തപുരം മുതലപ്പൊഴി തുറമുഖം അപകടരഹിതമാക്കാൻ വേണ്ടതെല്ലാം ചെയ്യുമെന്ന് കേന്ദ്ര ഫിഷറീസ് മന്ത്രി പർഷോത്തം രൂപാല. കേന്ദ്ര വിദേശകാര്യസഹമന്ത്രി വി മുരളീധരനൊപ്പം മുതലപ്പൊഴി സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അപകടകാരണം പഠിക്കുന്ന വിദഗ്ധ സംഘം ഉടൻ റിപ്പോർട്ട് സമർപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. എറണാകുളം- വേളാങ്കണ്ണി ദ്വൈവാര ട്രെയിന്‍ സെപ്റ്റംബര്‍ 25ന് സര്‍വീസ് ആരംഭിക്കുംhttps://pala.vision/eranakulam-velamkanni-train/വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകWebsite http://pala.visionപാലാ … Continue reading മുതലപ്പൊഴി തുറമുഖം അപകടരഹിതമാക്കുമെന്ന് കേന്ദ്രം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed