മുതലപ്പൊഴിയിൽ ഇന്ന് രണ്ട് അപകടങ്ങൾ; ഒരാൾക്ക് പരിക്ക്

മുതലപ്പൊഴിയിൽ രണ്ട് വള്ളങ്ങൾ അപകടത്തിൽപ്പെട്ടു. ഹോളി സ്പിരിറ്റ്, നല്ലിടയൻ എന്നീ വള്ളങ്ങളാണ് അപകടത്തിൽപ്പെട്ടത്. ഹോളി സ്പിരിറ്റ് വള്ളത്തിലുണ്ടായിരുന്ന ഒരു മത്സ്യത്തൊഴിലാളിക്ക് പരിക്കേറ്റു. ശാന്തിപുരം സ്വദേശി മനോജിനാണ് പരിക്കേറ്റത്. ശക്തമായ തിരയിൽപ്പെട്ടാണ് നല്ലിടയൻ എന്ന കാരിയർ വള്ളം അപകടത്തിൽപ്പെട്ടത്. സുനിൽ, രാജു എന്നിവരാണ് വള്ളത്തിലുണ്ടായിരുന്നത്. ഇരുവരും സുരക്ഷിതരാണ് വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകWebsitepala.visionപാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുകhttps://youtube.com/@palavision