സുപ്രധാന അറിയിപ്പ്: മസ്റ്ററിങ് ചെയ്തില്ലെങ്കിൽ ഇനി മുതൽ പെൻഷൻ ലഭിക്കില്ല.
സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾ അക്ഷയ കേന്ദ്രങ്ങൾ വഴി മസ്റ്ററിങ് ചെയ്തില്ലെങ്കിൽ പെൻഷൻ മുടങ്ങും. ജൂൺ 30നുള്ളിൽ ബയോമെട്രിക് മസ്റ്ററിങ് നടത്തണം. പെൻഷൻ തട്ടിപ്പ് തടയുന്നതിന്റെ ഭാഗമായാണ് ഈ നിബന്ധന. 30 രൂപയാണ് ഫീസ്. മരണപ്പെട്ടവരും സംസ്ഥാനത്തിന് പുറത്തുള്ളവരും രണ്ടിലധികം പെൻഷൻ വാങ്ങുന്നവരുമെല്ലാം പട്ടികയിൽ ഇടം പിടിച്ചതോടെയാണ് ബയോമെട്രിക് മസ്റ്ററിങ് നിർബന്ധമാക്കിയത്. വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുകhttps://chat.whatsapp.com/LaaDUaR3VUGFfezf7dx3Em👉 visit our website pala.vision
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed