മുസ്ലിം രാജ്യങ്ങളിൽ നിന്നുള്ളവർക്ക് പ്രവേശനം നിരോധിക്കും’

വീണ്ടും യുഎസ് പ്രസിഡന്റായാൽ മുസ്ലിം രാജ്യങ്ങളിൽ നിന്നുള്ളവർക്ക് അമേരിക്കയിൽ പ്രവേശനം നിരോധിക്കുമെന്ന് ഡോണൾഡ് ട്രംപ്. റിപ്പബ്ലിക്കൻ പാർട്ടിയുടെ വാർഷിക യഹൂദ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2017ൽ ഇറാൻ, ലിബിയ, സൊമാലിയ, സിറിയ, യമൻ, ഇറാക്ക്സസുഡാൻഎന്നീരാജ്യങ്ങളിൽനിന്നുള്ളവർക്ക് ട്രംപ് നേരത്തെ നിരോധനം ഏർപ്പെടുത്തിയിരുന്നു. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകWebsite pala.visionപാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുകhttps://youtube.com/@palavision