മുറിവുണങ്ങാത്ത ഒരു പതിറ്റാണ്ട്;
ഇറാഖിലെ മൊസൂളിലും മറ്റിടങ്ങളിലും ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികള്‍ അധിനിവേശ ആക്രമണങ്ങള്‍ നടത്തി ക്രൈസ്തവ വംശഹത്യയ്ക്കും കൂട്ട പലായനത്തിന് നയിച്ച ദുരന്തത്തിന് പത്തു വര്‍ഷം. മൊസൂളിലെ ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം അവരുടെ സമീപകാല ചരിത്രത്തിലെ ഏറ്റവും ഇരുണ്ട കാലഘട്ടത്തിലേക്ക് തള്ളിവിടുന്നതായിരിന്നു 2014 ജൂൺ 10-ന് ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികള്‍ പ്രദേശത്തിന്റെ നിയന്ത്രണം പിടിച്ചെടുത്ത സംഭവം. ഇറാഖിലെ രണ്ടാമത്തെ വലിയ നഗരവും നിനവേ പ്രവിശ്യയുടെ ഹൃദയവുമായ മൊസൂളിനെ സംരക്ഷിക്കുന്നതിൽ ഇറാഖി സുരക്ഷാ സേന പരാജയപ്പെട്ടപ്പോൾ സ്ഥിതിഗതികൾ അതിദയനീയമാകുകയായിരിന്നു. വാർത്തകൾ വാട്സ് ആപ്പിൽ … Continue reading മുറിവുണങ്ങാത്ത ഒരു പതിറ്റാണ്ട്;
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed