മാധ്യമപ്രവർത്തകന്റെ കൊലപാതകം; 4 പേർ അറസ്റ്റിൽ

ബിഹാറിൽ മാധ്യമപ്രവർത്തകനെ വെടിവെച്ചു കൊന്ന സംഭവത്തിൽ 4 പേർ അറസ്റ്റിൽ. അറസ്റ്റിലായവരിൽ 2 പേർക്ക് കൊലപാതകത്തിൽ നേരിട്ട് പങ്കുണ്ടെന്ന് പൊലീസ് പറഞ്ഞു. ദൈനിക് ജാഗരൺ ദിനപത്രത്തിലെ ജീവനക്കാരനായിരുന്ന വിമൽ യാദവ് എന്നയാളെയാണ് അക്രമിസംഘം വീട്ടിലെത്തി കൊലപ്പെടുത്തിയത്. കൊലപാതകത്തിൽ 8 പ്രതികളെ ഉൾപ്പെടുത്തിയാണ് കേസെടുത്തിരിക്കുന്നത്. മറ്റുള്ളവർക്കായി അന്വേഷണം പുരോഗമിക്കുകയാണ്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകWebsite പാലാ വിഷൻ യൂ ട്യൂബ് ചാനൽ … Continue reading മാധ്യമപ്രവർത്തകന്റെ കൊലപാതകം; 4 പേർ അറസ്റ്റിൽ