മുല്ലപ്പെരിയാർ നിർണായക നീക്കവുമായി സുപ്രീം കോടതി
മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട് നിർണായക നീക്കവുമായി സുപ്രീം കോടതി. അണക്കെട്ടുമായി ബന്ധപ്പെട്ട് 1886ലെ പാട്ടക്കരാറിന് ഇപ്പോഴും സാധുതയുണ്ടോ എന്നതുൾപ്പെടെ കാര്യങ്ങൾ വിശദമായി പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി. തങ്ങളുടെ പാട്ടഭൂമിയായ മുല്ലപ്പെരിയാറിന്റെ വൃഷ്ടിപ്രദേശത്തു കേരളം പാർക്കിങ് ഗ്രൗണ്ട് നിർമിക്കുന്നതു ചോദ്യം ചെയ്തുള്ള തമിഴ്നാടിന്റെ ഹർജിയിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionപാലാ വിഷൻ വെബ്സൈറ്റ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed