ബംഗ്ലാദേശിൽ മുഹമ്മദ് യൂനസിന്റെ സർക്കാർ ഇന്ന് അധികാരത്തിലേക്ക്

ബംഗ്ലാദേശിൽ മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. സൈനിക മേധാവി ജനറൽ വക്കർ-ഉസ്-സമാന്റെ പിന്തുണയിലാണ് പുതിയ സർക്കാർ അധികാരമേൽക്കുന്നത്. ഇടക്കാല സർക്കാർ ഇന്ന് രാത്രി 8 മണിക്ക് സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് റിപ്പോർട്ട്. മുഹമ്മദ് യൂനസിനെ പുതിയ ഇടക്കാല സർക്കാരിൻ്റെ ഉപദേഷ്ടാവായി നിയമിക്കണമെന്ന് വിദ്യാർഥികൾ ആവശ്യപ്പെട്ടിരുന്നു. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionപാലാ വിഷൻ വെബ്സൈറ്റ്http://pala.vision