ഇരുചക്ര വാഹനത്തിലെ യാത്ര; കുട്ടികൾക്ക് ഇളവില്ലെന്ന് കേന്ദ്രം
ഇരുചക്ര വാഹനങ്ങളിൽ മുതിർന്നവർക്കൊപ്പം കുട്ടികൾ യാത്ര ചെയ്യുന്നതിൽ ഇളവ് അനുവദിക്കുക സാധ്യമല്ലെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ഇളവ് നൽകുന്നത് കേന്ദ്ര മോട്ടോർ വാഹന നിയമത്തിന് വിരുദ്ധമാണെന്നും എളമരം കരീം എംപിക്ക് നൽകിയ മറുപടിയിൽ മന്ത്രി വ്യക്തമാക്കി. അതേസമയം 10 വയസുവരെയുള്ളവരെ മൂന്നാം യാത്രക്കാരായി അനുവദിക്കണമെന്ന സംസ്ഥാന സർക്കാറിന്റെ കത്തിന് കേന്ദ്രം മറുപടി നൽകിയിട്ടില്ല. പാലാ വിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionSUBSCRIBE ചെയ്യുകവാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7👉 visit our website pala.vision
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed