മദർ തെരേസയുടെ പ്രതിമ അടിച്ചു തകർത്ത് തീവ്ര ഹിന്ദുത്വ സംഘടന

തെലങ്കാനയിൽ മദർ തെരേസയുടെ പ്രതിമ അടിച്ചു തകർത്ത് തീവ്ര ഹിന്ദുത്വ സംഘടനയായ ഹനുമാൻ സാമീസ്. ലുക്ക്സിപെട്ടി മദർ തെരേസ ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് സംഭവം. ആക്രമണത്തിൽ മലയാളി വൈദികന് മർദ്ദനമേറ്റു. സ്കൂളിലേക്ക് ജയ്ശ്രീറാം വിളിച്ചുകൊണ്ട് അതിക്രമിച്ച് എത്തിയ പ്രവർത്തകർ മദർ തെരേസയുടെ പ്രതിമയ്ക്ക് കല്ലെറിയുകയും അടിച്ചു തകർക്കുകയുമായിരുന്നു. സ്‌ൾ അധികൃതർ നൽകിയ പരാതിയിൽ പൊലീസ് ഇതുവരെ കേസ് എടുത്തിട്ടില്ല. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ … Continue reading മദർ തെരേസയുടെ പ്രതിമ അടിച്ചു തകർത്ത് തീവ്ര ഹിന്ദുത്വ സംഘടന