മകളുടെ വിവാഹദിനത്തിൽ അമ്മയ്ക്ക് ദാരുണാന്ത്യം

കോട്ടയം വാഴൂർ പതിനേഴാംമൈലിൽ ഉണ്ടായ വാഹനാപകടത്തിൽ മകളുടെ വിവാഹദിനത്തിൽ അധ്യാപികയ്ക്ക് ദാരുണാന്ത്യം. ഞായറാഴ്‌ച രാത്രിയായിരുന്നു അപകടം. എരുമേലി പാണപിലാവ് ഗവൺമെന്റ് സ്കൂൾ ഹെഡ്മ‌ിസ്ട്രസ് ഷീനാ ഷംസുദീൻ ആണ് മരിച്ചത്. മകളുടെ വിവാഹശേഷം കോട്ടയം കുടയംപടിയിലുള്ള വരന്റെ വീട്ടിൽ നടന്ന റിസപ്ഷനിൽ പങ്കെടുത്തു മടങ്ങവേയാണ് അപകടമുണ്ടായത്. ഭർത്താവ്ഷംസുദീനും മകൻ നെബിൽ മുഹമ്മദ് ഷായും പരുക്കുകളോടെ രക്ഷപ്പെട്ടു. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ യൂ … Continue reading മകളുടെ വിവാഹദിനത്തിൽ അമ്മയ്ക്ക് ദാരുണാന്ത്യം