ഫാത്തിമയില്‍ പരിശുദ്ധ അമ്മയുടെ ദര്‍ശനം ലഭിച്ച സിസ്റ്റര്‍ ലൂസിയ ധന്യ പദവിയില്‍; നിര്‍ണ്ണായക ചുവടുവെയ്പ്പുമായി വത്തിക്കാന്‍

വത്തിക്കാന്‍ സിറ്റി/ ലിസ്ബണ്‍: നൂറ്റിയാറു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഫാത്തിമായില്‍വെച്ച് പരിശുദ്ധ കന്യകാമാതാവിന്റെ ദര്‍ശനം ലഭിച്ച മൂന്ന് പേരില്‍ ഒരാളായ സിസ്റ്റര്‍ ലൂസിയായുടെ നാമകരണ നടപടിയില്‍ നിര്‍ണ്ണായക ചുവടുവെയ്പ്പുമായി വത്തിക്കാന്‍. ഇന്നു ജൂൺ 22-ന് ഫ്രാൻസിസ് മാർപാപ്പ ഒപ്പുവച്ച ഡിക്രിയില്‍, സിസ്റ്റര്‍ ലൂസിയായുടെ വീരോചിത പുണ്യങ്ങള്‍ അംഗീകരിച്ച് ധന്യ പദവിയിലേക്ക് ഉയര്‍ത്തി. 2017-ല്‍ ആംഭിച്ച നാമകരണ നടപടിയുടെ ഭാഗമായി സാക്ഷ്യങ്ങളും, വിവിധ രേഖകളുമടങ്ങുന്ന 15,000ത്തിലധികം പേജുകളുള്ള തെളിവുകള്‍ പോര്‍ച്ചുഗലിലെ കത്തോലിക്ക സഭ ശേഖരിച്ച് പഠനവിധേയമാക്കിയിരിന്നു. ഫാത്തിമയില്‍ പരിശുദ്ധ അമ്മയുടെ … Continue reading ഫാത്തിമയില്‍ പരിശുദ്ധ അമ്മയുടെ ദര്‍ശനം ലഭിച്ച സിസ്റ്റര്‍ ലൂസിയ ധന്യ പദവിയില്‍; നിര്‍ണ്ണായക ചുവടുവെയ്പ്പുമായി വത്തിക്കാന്‍