എന്ത് കൊണ്ടാണ് കൊതുകുകൾ ചിലരെ മാത്രം കടിക്കുന്നത്? അറിയുക

മറ്റ് രക്തഗ്രൂപ്പുകളെ അപേക്ഷിച്ച് ഒ ഗ്രൂപ്പ് രക്തത്തിൽപ്പെട്ടവരെയാണ് കൊതുകുകൾ കൂടുതൽ ആകർഷിക്കുന്നത്. കൂടാതെ അമിതവണ്ണമുള്ളവരോട് കൊതുകുകൾക്ക് ഒരു പ്രത്യേക താത്പര്യമുണ്ട്. കാരണം ഇവരിൽ കാർബൺ ഡൈ ഓക്സൈഡ് ഉത്പാദിപ്പിക്കുന്ന അളവ് കൂടുതലാണ്. വിയർക്കുക, വിയർപ്പിന്റെ ഗന്ധം കൊതുകുകളെ ആകർഷിക്കുന്ന ഘടകങ്ങളാണ്. കാർബൺ ഡൈ ഓക്സൈഡ് കൂടുതൽ പുറത്തുവിടുന്നതിനാൽ ഗർഭിണികളെയും കൊതുക് കൂടുതലായി ആകർഷിക്കും. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകWebsitepala.visionപാലാ വിഷൻ … Continue reading എന്ത് കൊണ്ടാണ് കൊതുകുകൾ ചിലരെ മാത്രം കടിക്കുന്നത്? അറിയുക