പ്രഭാത വാർത്തകൾ

ന്യൂസ് ദിവസേന ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5വാർത്തകൾ . ആഫ്രിക്കൻ രാജ്യമായ വടക്കൻ ബുർക്കിന ഫാസോയിൽ ഞായറാഴ്ച കുർബാനയ്ക്കിടെ കത്തോലിക്കാ പള്ളിയിൽ നടന്ന ഭീകരാക്രമണത്തിൽ 15 സാധാരണക്കാർ കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ‘ഫെബ്രുവരി 25 ന് ഞായറാഴ്ച പ്രാർത്ഥനയ്ക്കായി കൂടിയ യോഗത്തിൽ എസ്സാക്കനെ ഗ്രാമത്തിലെ കത്തോലിക്കാ സമൂഹത്തിന് നേരെ നടന്ന ഈ ഭീകരാക്രമണം ഞങ്ങൾ നിങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തുന്നു’, എന്ന് ഡോറി രൂപതയുടെ വികാരി ജനറാൾ ജീൻ പിയറി സവാഡോഗോ പ്രസ്താവനയിൽ … Continue reading പ്രഭാത വാർത്തകൾ