പ്രഭാത വാർത്തകൾ  2024 സെപ്റ്റംബർ  28

2024 സെപ്റ്റംബർ   28   ശനി       1199 കന്നി   12 വാർത്തകൾ സാമ്പത്തികവ്യവസ്ഥിതിക്ക് ക്രൈസ്തവമായ നവജീവൻ നൽകാനുള്ള തന്റെ ക്ഷണം സ്വീകരിച്ച്, സഭാപ്രമാണങ്ങളും സുവിശേഷമൂല്യങ്ങളും കണക്കിലെടുത്ത്, സാമ്പത്തികരംഗത്ത് പുതിയൊരു ശൈലി കൊണ്ടുവരുവാൻ യുവജനങ്ങൾ നടത്തുന്ന പരിശ്രമങ്ങളെ അഭിനന്ദിച്ച് ഫ്രാൻസിസ് പാപ്പാ. സെപ്റ്റംബർ 25 ബുധനാഴ്ച വത്തിക്കാനിലെത്തിയ സാമ്പത്തികരംഗത്ത് പ്രവർത്തിക്കുന്ന “ഫ്രാൻസിസിന്റെ സാമ്പത്തികശാസ്ത്രം” എന്ന കൂട്ടായ്മയിലെ യുവജനപ്രതിനിധികൾക്ക് വത്തിക്കാനിൽ കൂടിക്കാഴ്ച അനുവദിച്ച അവസരത്തിലാണ്, യുവജനങ്ങൾ ക്രൈസ്തവമൂല്യങ്ങൾ ഉൾക്കൊണ്ടുകൊണ്ട് സാമ്പത്തികരംഗത്ത് മാറ്റങ്ങൾ വരുത്താൻ പരിശ്രമിക്കുന്നതിനെ പാപ്പാ അനുമോദിച്ചത്. ഏറ്റുമാനൂർ: കേരള ക്രിക്കറ്റ് … Continue reading പ്രഭാത വാർത്തകൾ  2024 സെപ്റ്റംബർ  28