പ്രഭാത വാർത്തകൾ  2024 സെപ്റ്റംബർ  27

2024 സെപ്റ്റംബർ   27   വെള്ളി   1199 കന്നി   11 വാർത്തകൾ “നിനക്കു വേണ്ടത് നീ,  പ്രാർത്ഥനയിലൂടെ, ദൈവത്തോട് ചോദിക്കുകയും, നിൻറെയുള്ളിൽ മറ്റ് ചോദ്യങ്ങൾ ഉയരാൻ തുടങ്ങുകയും ചെയ്യുന്നു. ഈ ചോദ്യങ്ങൾ ദൈവത്തിൻറെതാണ്. അവ നന്മ ചെയ്യാൻ പ്രചോദിപ്പിക്കുകയും ഉപരിയഗാധ സ്നേഹത്തിലേക്ക് ആകർഷിക്കുകയും ചെയ്യുന്നു. അങ്ങനെ ദൈവം നമ്മോട് സംഭാഷണത്തിൽ ഏർപ്പെടുകയും യഥാർത്ഥത്തിൽ പ്രാധാനമായ  കാര്യത്തിൽ, അതായത്, ജീവൻ ദാനമായി നല്കുക എന്നതിൽ, പക്വത പ്രാപിക്കാൻ നമ്മെ സഹായിക്കുകയും ചെയ്യുന്നു.” കനത്ത മഴയെ തുടർന്ന് മുംബൈ നഗരത്തിൽ പലയിടത്തും … Continue reading പ്രഭാത വാർത്തകൾ  2024 സെപ്റ്റംബർ  27