പ്രഭാത വാർത്തകൾ  2024 സെപ്റ്റംബർ  24

2024 സെപ്റ്റംബർ   24   ചൊവ്വ    1199 കന്നി   08 വാർത്തകൾ അധിക ചെലവുകൾ ഒഴിവാക്കുവാന്‍ കർദ്ദിനാൾ സംഘത്തിനോട് ആഹ്വാനവുമായി ഫ്രാന്‍സിസ് പാപ്പ. കർദ്ദിനാൾ സംഘത്തിന് നല്കിയ ഒരു കത്തിലാണ് ഫ്രാൻസിസ് പാപ്പ പത്തുവർഷം മുമ്പാരംഭിച്ച റോമൻ കൂരിയ പരിഷ്ക്കാരങ്ങളെക്കുറിച്ചു പരാമർശിച്ചുകൊണ്ട് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. ധനക്കമ്മി ഇല്ലാതാക്കുന്നതിന് സാമ്പത്തിക മിതത്വം പാലിക്കേണ്ടതിൻറെ അനിവാര്യത പാപ്പ കത്തിൽ ചൂണ്ടിക്കാട്ടുന്നു. ധനകമ്മി ഇല്ലാതാക്കുകയെന്നത് സൈദ്ധാന്തികമല്ല യഥാർത്ഥത്തിൽ കൈവരിക്കാവുന്ന ലക്ഷ്യമായിരിക്കുന്നതിന് സകലരുടെയും ഉപരിയായ തുടർശ്രമം ആവശ്യമാണെന്ന് മാർപാപ്പ ഓര്‍മ്മപ്പെടുത്തുന്നു. വിശേഷണങ്ങൾക്ക് അതീതനായ അടിമുടി … Continue reading പ്രഭാത വാർത്തകൾ  2024 സെപ്റ്റംബർ  24