പ്രഭാത വാർത്തകൾ  2024 സെപ്റ്റംബർ  23

2024 സെപ്റ്റംബർ   23   തിങ്കൾ    1199 കന്നി   07 വാർത്തകൾ സ്‌പെയിനിലെ സാന്ത ക്രൂസ് ദേ തെനേരിഫിൽ, ഫിലിപ്പ് ആറാമൻ രാജാവിന്റെ അധ്യക്ഷതയിൽ നടന്ന ഐബറോ-അമേരിക്കൻ രാജ്യങ്ങളിലെ നീതിന്യായ മന്ത്രിമാരുടെ സമ്മേളനത്തോടനുബന്ധിച്ച്, ഫ്രാൻസിസ് പാപ്പാ സന്ദേശമയച്ചു. തദവസരത്തിൽ “പരിവർത്തന നീതിയുടെ ഭൂതവും വർത്തമാനവും ഭാവിയും: ലോകസമാധാനത്തിൻ്റെ നിർമ്മാണത്തിൽ ലാറ്റിൻ അമേരിക്കൻ അനുഭവം” എന്ന ഗ്രന്ഥവും പ്രകാശനം ചെയ്യപ്പെട്ടു. ഉരുൾപൊട്ടൽ പോലുള്ള പ്രകൃതി ദുരന്തങ്ങൾ നേരിടുന്ന വയനാട്ടിൽ കാലാവസ്ഥ പ്രവചനത്തിനായി റഡാർ സ്ഥാപിക്കാനൊരുങ്ങുന്നു. കോഴിക്കോട്, വയനാട്, കണ്ണൂർ, മലപ്പുറം … Continue reading പ്രഭാത വാർത്തകൾ  2024 സെപ്റ്റംബർ  23