പ്രഭാത വാർത്തകൾ  2024 സെപ്റ്റംബർ  20

2024 സെപ്റ്റംബർ    20   വെള്ളി  1199 കന്നി   04 വാർത്തകൾ യുദ്ധങ്ങൾ, സാമൂഹ്യ അനീതികൾ, അസമത്വം, പട്ടിണി, മനുഷ്യരെയും പ്രകൃതിയെയും ചൂഷണം ചെയ്യൽ തുടങ്ങിയ ദുരന്തങ്ങൾ നിരാശ ജനിപ്പിക്കുകയും ഭാവിയിലേക്ക് നോക്കുന്നതിന് വിഘാതം സൃഷ്ടിക്കുകയും ചെയ്യുന്ന ഈ കാലഘട്ടത്തിൽ തളരാതെ പ്രത്യാശയിൽ മുന്നേറണമെന്ന് പാപ്പാ. പാലാ: മുത്തോലിയിൽ വഴി സൈഡിൽ മാലിന്യങ്ങൾ തള്ളുന്നവരെ പിടികൂടാൻ ഒക്ടോബർ രണ്ടു മുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുമെന്ന് ഇന്നലെ മീഡിയാ അക്കാഡമിയിൽ പത്ര സമ്മേളനം നടത്തി മണിക്കൂറുകൾ കഴിഞ്ഞില്ല മാലിന്യ വണ്ടി … Continue reading പ്രഭാത വാർത്തകൾ  2024 സെപ്റ്റംബർ  20