പ്രഭാത വാർത്തകൾ  2024 സെപ്റ്റംബർ  17

2024 സെപ്റ്റംബർ    17   ചൊവ്വ 1199 കന്നി   01 വാർത്തകൾ നവംബർ 5-ന് അമേരിക്കൻ ഐക്യനാടുകളിൽ നടക്കാൻ പോകുന്ന  പ്രസിഡൻറ് തിരഞ്ഞെടുപ്പുമായി തിരഞ്ഞെടുപ്പുമായിചോദ്യത്തിന് പാപ്പാ സ്ഥാനാർത്ഥികളായ ഡൊണാൾഡ് ട്രംപും കമലാ ഹാരിസും ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ ജീവനെതിരെ നിലകൊള്ളുന്നവരാണെന്ന വസ്തുത എടുത്തുകാട്ടി. കുടിയേറ്റക്കാരെ തിരിസ്കരിക്കുന്നതും ഗർഭസ്ഥ ശിശുക്കളെ ഇല്ലാതാക്കുന്നതും, രണ്ടും, ജീവനെതിരായ പ്രവർത്തിയാണെന്ന് പാപ്പാ വ്യക്തമാക്കി. ധൈര്യശാലികളും, സത്യത്തെ അഭിമുഖീകരിക്കുവാൻ ആഗ്രഹിക്കുന്നവരുമാണ് യുവജനങ്ങൾ എന്ന് പറഞ്ഞ പാപ്പാ, അവർ സർഗ്ഗാത്മകത പുലർത്തിക്കൊണ്ട് ജീവിതയാത്രയിൽ മുന്നേറണമെന്നും ഓർമ്മിപ്പിച്ചു. … Continue reading പ്രഭാത വാർത്തകൾ  2024 സെപ്റ്റംബർ  17