പ്രഭാത വാർത്തകൾ  2024 സെപ്റ്റംബർ  16

2024 സെപ്റ്റംബർ    16   തിങ്കൾ  1199 ചിങ്ങം 31 വാർത്തകൾ പാലായിലെ ഓൺലൈൻ മാധ്യമങ്ങളുടെ കൂട്ടായ്മ‌യായ മീഡിയാ അക്കാഡമിയുടെ   ഇന്ന്  തിരുവോണ നാളിൽഉദ്ഘാടനം ചെയ്യപ്പെട്ടു.  പാലായിലെ ഓൺലൈൻ മാധ്യമങ്ങളുടെ കൂട്ടായ്മ‌യായ മീഡിയാ അക്കാഡമിയുടെ ഉദ്ഘാടനം ഇന്ന് തിരുവോണ നാളിൽ രാവിലെ 9.30 ന് പാലായുടെ നഗരപിതാവ് ശ്രീ ഷാജു വി. തുരുത്തൻ നിർവ്വഹിച്ചു. പത്രസമ്മേളനങ്ങൾ നടത്തുന്നതിനുള്ള സംവിധാനങ്ങളും, ബൈറ്റ്, പ്രസ്ഥാവന എന്നിവ മാധ്യമങ്ങളെ നേരിട്ട് അറിയിക്കാനുള്ള ഒരു പൊതു സംവിധാനവും ഇവിടെ ലഭ്യമാണ്. പാലാ കൊട്ടാരമറ്റം ബസ്സ്റ്റാൻഡ് … Continue reading പ്രഭാത വാർത്തകൾ  2024 സെപ്റ്റംബർ  16