പ്രഭാത വാർത്തകൾ  2024 സെപ്റ്റംബർ  14

2024 സെപ്റ്റംബർ    14   ശനി     1199 ചിങ്ങം 29 വാർത്തകൾ തൻറെ നാല്പത്തിയഞ്ചാം വിദേശ ഇടയസന്ദർശനത്തിൻറെ അവസാന വേദിയായ സിംഗപ്പൂറിൽ ഫ്രാൻസീസ് പാപ്പാ എത്തിയിരിക്കുന്നു. സെപ്റ്റംബർ 2-ന് റോമിൽ നിന്നു പുറപ്പെട്ട പാപ്പാ ഇന്തൊനേഷ്യയിലെ ജക്കാർത്ത, പാപുവ ന്യൂഗിനിയിലെ പോർട്ട് മൊറെസ്ബി, വാനിമൊ, പൂർവ്വ തിമോറിലെ ദിലി എന്നിവിടങ്ങളിൽ സന്ദർശനം നടത്തി. അതിനുശേഷം സെപ്റ്റംബർ 11-ന് ബുധനാഴ്ചയാണ് പാപ്പാ ദിലിയിൽ നിന്ന് തൻറെ ഈ യാത്രയിലെ നാലാമത്തെയും അവസാനത്തെയുമായ നാടായ സിംഗപ്പൂറിൽ എത്തിയിരിക്കുന്നത്. ഐക്യവും പ്രത്യാശയുമാണ് പാപ്പായുടെ … Continue reading പ്രഭാത വാർത്തകൾ  2024 സെപ്റ്റംബർ  14