പ്രഭാത വാർത്തകൾ  2024 സെപ്റ്റംബർ  12

2024 സെപ്റ്റംബർ    12   വ്യാഴം     1199  ചിങ്ങം  27 വാർത്തകൾ നിങ്ങളോട് ഞാൻ ഒരു കാര്യം പറയട്ടെ: കടലും, കുന്നുകളും, ഉഷ്ണമേഖലാ വനങ്ങളുമെല്ലാം ഇടതിങ്ങി നിൽക്കുന്ന ഈ നാട്ടിൽ ഈ ദിവസങ്ങളിൽ തങ്ങുവാൻ സാധിച്ചതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. എന്നാൽ എല്ലാറ്റിനുമുപരി ധാരാളം യുവജനത അധിവസിക്കുന്ന ഒരു യുവരാജ്യമാണിത്. ഇവിടെ അവതരിപ്പിച്ച മനോഹരമായ പ്രതിനിധാനത്തിലൂടെയും, രാജ്യത്തിൻ്റെ യുവമുഖത്തെക്കുറിച്ച് വിചിന്തനം ചെയ്യാൻ നമുക്ക് സാധിച്ചു. നിങ്ങളുടെ ഈ അതിയായ സന്തോഷത്തിനു വളരെ നന്ദി. “സമുദ്രം ആകാശത്തെ കണ്ടുമുട്ടുന്നിടത്ത്, സ്വപ്നങ്ങൾ … Continue reading പ്രഭാത വാർത്തകൾ  2024 സെപ്റ്റംബർ  12