പ്രഭാത വാർത്തകൾ  2024 സെപ്റ്റംബർ  11

2024 സെപ്റ്റംബർ    11   ബുധൻ     1199  ചിങ്ങം  26 വാർത്തകൾ പൗരാധികാരികൾക്കും വൈദികർ, സന്ന്യാസീസന്ന്യാസിനികൾ, പ്രേഷിതർ, മതബോധകർ യുവജനങ്ങൾ എന്നിവർക്കും, കൂടിക്കാഴ്ചാവേളയിൽ സാക്ഷ്യമേകിയ മരിയ ജോസഫ്, സ്റ്റീഫൻ, സന്ന്യാസിനി ജയിഷ ജോസഫ്, ഡേവിഡ്, മരിയ എന്നിവർക്കും നന്ദി പ്രകാശിപ്പിച്ചുകൊണ്ടാണ് പാപ്പാ വാനിമൊ രൂപതയിലെ വിശ്വാസികളോടുള്ള തൻറെ വാക്കുകൾ ആരംഭിച്ചത്. വിസ്മയകരമായ ഈ മണ്ണിൽ, യുവ, പ്രേഷിതനാട്ടിൽ വച്ച് ഈ കൂടിക്കാഴ്ച നടത്തുന്നതിലുള്ള തൻറെ ആനന്ദവും പാപ്പാ പങ്കുവച്ചു. ഈ മണ്ണിൽ പത്തൊമ്പതാം നൂറ്റാണ്ടിൻറെ മദ്ധ്യഘട്ടം മുതൽ പ്രേഷിതദൗത്യം … Continue reading പ്രഭാത വാർത്തകൾ  2024 സെപ്റ്റംബർ  11