പ്രഭാത വാർത്തകൾ  2024 സെപ്റ്റംബർ  09

2024 സെപ്റ്റംബർ    09   തിങ്കൾ   1199  ചിങ്ങം  24 വാർത്തകൾ കുറവിലങ്ങാട്: ദേവമാതാ കോളേജിൽ ഫിസിക്സ് അസോസിയേഷൻ ഉദ്ഘാടനവും ഡ്രോൺ വർക്ക്ഷോപ്പും സംഘടിപ്പിച്ചു. ഫിസിക്സ് ഡിപ്പാർട്ട്മെന്റ് മേധാവി ഡോ.സജി അഗസ്റ്റിൻ്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ കളമശേരി സെന്റ് പോൾസ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. രാജേഷ്മോൻ വി. ജി. ഉദ്ഘാടനം നിർവഹിച്ചു. ഡോ. സജി അഗസ്റ്റിൻ കോളേജ് വൈസ് പ്രിൻസിപ്പൽ ഫാ. ഡിനോയ് കവളമാക്കൽ, ബർസാർ ഫാ. ജോസഫ് മണിയൻചിറ, ഡോ. ടീന സെബാസ്റ്റ്യൻ, ഡോ. സരിത … Continue reading പ്രഭാത വാർത്തകൾ  2024 സെപ്റ്റംബർ  09