പ്രഭാത വാർത്തകൾ  2024 സെപ്റ്റംബർ  07

2024 സെപ്റ്റംബർ    07     ശനി  1199  ചിങ്ങം  22 വാർത്തകൾ തന്റെ നാൽപ്പത്തിയഞ്ചാം അപ്പസ്തോലികയാത്രയുടെ പ്രഥമപദമായ ഇന്തോനേഷ്യയിൽ ഫ്രാൻസിസ് പാപ്പാ നടത്തിയ ആദ്യ പ്രഭാഷണം, രാജ്യത്തെ രാഷ്ട്രീയ, സാമൂഹിക അധികാരികളുടെയും, വിവിധ രാജ്യങ്ങളിൽനിന്നുള്ള നയതന്ത്രപ്രതിനിധികളുടെയും സാന്നിദ്ധ്യത്തിലായിരുന്നു. ഇന്തോനേഷ്യ സന്ദർശിക്കാൻ തന്നെ ക്ഷണിച്ചതിന് രാജ്യത്തിന്റെ പ്രെസിഡന്റിന് നന്ദി പറഞ്ഞുകൊണ്ടായിരുന്നു പാപ്പാ തന്റെ പ്രഭാഷണം ആരംഭിച്ചത്. ഏഷ്യയെയും ഓഷ്യാനയെയും ബന്ധിപ്പിക്കുന്ന സാഗരത്തിലെ ദ്വീപസമൂഹമായ ഇന്തോനേഷ്യയുടെ നിയുക്ത പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടയാൾക്ക് പാപ്പാ ആശംസകൾ നേർന്നു. ഇനിയുള്ള പത്തു ദിവസം മലയാളിയുടെ മനസിലും … Continue reading പ്രഭാത വാർത്തകൾ  2024 സെപ്റ്റംബർ  07