പ്രഭാത വാർത്തകൾ  2024 സെപ്റ്റംബർ  06

2024 സെപ്റ്റംബർ    06     വെള്ളി   1199  ചിങ്ങം  21 വാർത്തകൾ കേരള ക്രിക്കറ്റ് ലീഗിലെ ഇന്നത്തെ ആദ്യ മത്സരത്തിൽ കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് കൊച്ചി ബ്ലൂ ടൈഗേഴ്സിന് 39 റൺസിന് പരാജയപ്പെടുത്തി. ടോസ് നഷ്‌ടപ്പെട്ട് ആദ്യ ബാറ്റിങിന് ഇറങ്ങിയ കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 196 റൺസ് എടുത്തു. അജിനാസാണ്(57) കാലിക്കറ്റിന്റെ ടോപ്പ് സ്കോറർ. മറുപടി ബാറ്റിങിന് ഇറങ്ങിയ കൊച്ചിക്ക് 8 വിക്കറ്റ് നഷ്‌ടത്തിൽ 157 റൺസ് എടുക്കാനേ കഴിഞ്ഞുള്ളു. പാലക്കാടുകാർ ഏറെ നാളായി … Continue reading പ്രഭാത വാർത്തകൾ  2024 സെപ്റ്റംബർ  06