പ്രഭാത വാർത്തകൾ  2024 സെപ്റ്റംബർ  05

2024 സെപ്റ്റംബർ    05     വ്യാഴം   1199  ചിങ്ങം  20 വാർത്തകൾ പാലാ സെന്റ് തോമസ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടക്കുന്ന പരിപാടി രൂപതാ വികാരി ജനറാള്‍ റവ. ഡോ. ജോസഫ് തടത്തില്‍ ഉദ്ഘാടനം ചെയ്തു. കോര്‍പ്പറേറ്റ് സെക്രട്ടറി റവ. ഫാ. ജോര്‍ജ്ജ് പുല്ലുകാലായില്‍, സെന്റ് തോമസ് ഹയര്‍സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ റെജിമോന്‍ കെ. മാത്യു, ഹെഡ്മാസ്റ്റര്‍ റവ. ഫാ. ജോസഫ് തെങ്ങുംപള്ളില്‍ എന്നിവര്‍ സംസാരിച്ചു. മൂന്ന് ദിവസത്തെ പരിശീലന പരിപാടിയില്‍ വിവിധ സ്‌കൂളുകളില്‍ നിന്നായി 48 അധ്യാപകരാണ് … Continue reading പ്രഭാത വാർത്തകൾ  2024 സെപ്റ്റംബർ  05