പ്രഭാത വാർത്തകൾ  2024 സെപ്റ്റംബർ  04

2024 സെപ്റ്റംബർ    04     ബുധൻ   1199  ചിങ്ങം  19 വാർത്തകൾ കാവുംകണ്ടം: കാവുംകണ്ടം സെന്റ് മരിയ ഗോരെത്തി ഇടവകയുടെ നേതൃത്വത്തിൽ ഭരണങ്ങാനത്തേക്ക് രണ്ടാമത് അൽഫോൻസാ തീർത്ഥാടനം നടത്തി. അൽഫോൻസാ കബറിട ദേവാലത്തിൽ നടന്ന വിശുദ്ധ കുർബാന, നൊവേന, ലദീഞ്ഞ് പ്രാർത്ഥനകൾക്ക് വികാരി ഫാ. സ്കറിയ വേകത്താനം നേതൃത്വം നൽകി. തുടർന്ന് ജപമാലപ്രദക്ഷിണവും നടന്നു. ചെറുപുഷ്പ മിഷൻലീഗ് പാലാ രൂപത സമിതിയുടെ നേതൃത്വത്തിൽ പ്രേഷിത പരിശീലന രചനാ മത്സരം നടത്തപ്പെട്ടു. ഭരണങ്ങാനം  മാതൃഭവൻ,സെന്റ് മേരിസ് ഹയർസെക്കണ്ടറി സ്കൂൾ , … Continue reading പ്രഭാത വാർത്തകൾ  2024 സെപ്റ്റംബർ  04